ഫ്‌ളെക്‌സി കപ്പ് 2024 എന്ന പേരിലാണ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 17ന്, പ്രെസ്റ്റന്‍സിലെ ദ ബാഡ്മിന്റന്‍ ക്ലബിലാണ് ടൂര്‍ണമെന്റ്.
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള മത്സരങ്ങള്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
പുരുഷ വിഭാഗത്തിൽ വിജയികൾക്ക് 501 ഡോളറാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 251 ഡോളറും.
വനിതകളുടെ വിഭാഗത്തിൽ വിജയികൾക്ക് 251 ഡോളറും, രണ്ടാം സ്ഥാനക്കാർക്ക് 151 ഡോളറും സമ്മാനമായി ലഭിക്കും.
Venue: The Badminton Club Prestons
Date: 17 Aug 2024
Contact: 0414127797, 0469945003