'പൊതുജനത്തെ നേരിൽ കാണാതെയുള്ള പ്രചാരണം എളുപ്പമല്ല'; വിക്ടോറിയൻ കൗൺസിൽ തെരഞ്ഞെടുപ്പ് രംഗത്തുള്ള മലയാളികൾ

Source: Kannan Nair/Prasad Philip
കൊവിഡിന്റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം വരെ ഓൺലൈനായി മാറിയിരിക്കുകയാണ്. കൊവിഡ് സാഹചര്യം വിക്ടോറിയൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രചാരണത്തെ ഏത് രീതിയിൽ ബാധിച്ചു എന്ന് എസ് ബി എസ് മലയാളം പരിശോധിച്ചു. മത്സരരംഗത്തുള്ള രണ്ട് മലയാളികൾ ഇതേക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
Share