ഇന്ത്യന്‍ വംശജരുടെ മുങ്ങിമരണങ്ങള്‍ പതിവാകുന്നു; ഓസ്‌ട്രേലിയന്‍ ജലാശയങ്ങളില്‍ എന്തൊക്കെ മുന്‍കരുതലെടുക്കണം?

Drownings among multicultural communities have increased Credit: Houston Chronicle/Hearst Newspap/Houston Chronicle via Getty Images
ഓസ്‌ട്രേലിയയിൽ കുടിയേറ്റ സമൂഹങ്ങളിൽ നിന്ന് നിരവധി മുങ്ങി മരണങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുങ്ങിമരണങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പുതിയ പദ്ധതികൾ അധികൃതർ നടപ്പാക്കുന്നുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share