കാത്തിരിക്കേണ്ടത് 31 വര്‍ഷം വരെ: ഓസ്‌ട്രേലിയന്‍ പേരന്റ് വിസ വേണ്ടെന്ന് വയ്ക്കുന്നത് നിരവധി പേര്‍

Parent visa Credit: kate_sept2004/Getty Images
മാതാപിതാക്കളെ സ്ഥിരമായി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള ഒട്ടേറെപ്പേരുണ്ട്. എന്നാൽ മാതാപിതാക്കള്‍ക്കുള്ള പെര്‍മനന്റ് വിസ ലഭിക്കുന്നതിനുള്ള കാലതാമസം വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുകയാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share