ഓസ്‌ട്രേലിയയിൽ സ്വന്തം പാഷൻ പിന്തുടരാൻ എത്രപേർക്ക് കഴിയാറുണ്ട്? ചില മലയാളി വനിതകളെ പരിചയപ്പെടാം

Women following their passion Source: Supplied
ഓസ്‌ട്രേലിയയിലെ തിരക്കേറിയ ജീവിതത്തിനിടയിലും അവരവരുടെ പാഷൻ പിന്തുടരാൻ ശ്രമിക്കുന്ന പലരുമുണ്ട്. ഇതിനായി ശ്രമിക്കുന്ന പലർക്കും ഒട്ടേറെ വെല്ലുവിളികളും നേരിടേണ്ടതായും വരാം. പാഷൻ പിന്തുടരാൻ കഴിഞ്ഞിട്ടുള്ള ഓസ്‌ട്രേലിയയിലെ ചില മലയാളി വനിതകളെ പരിചയപ്പെടാം മുകളിലെ പ്ലെയറിൽ നിന്ന് .
Share