'മലയാളത്തിന് കേരളത്തിലേക്കാൾ പ്രാധാന്യം കിട്ടുന്നത് പ്രവാസി സമൂഹത്തിനിടയിൽ': കേരളനാദം പ്രകാശന ചടങ്ങിൽ രഞ്ജി പണിക്കർ

Source: Kerala Naadam
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി സിഡ്‌നിയിൽ നിന്ന് പുറത്തിറങ്ങുന്ന കേരളനാദം മാസികയുടെ 2020 പതിപ്പിന്റെ പ്രകാശന ചടങ്ങിൽ മലയാള ഭാഷ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നു എന്ന വിഷയം ചർച്ചയായി. ഓൺലൈനായി നടന്ന ഈ പരിപാടിയുടെ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share