കവിതയും സിനിമാഗാനവും തമ്മില്‍ എന്താണ് വ്യത്യാസം? സിനിമയിലെ രംഗത്തിനും, ട്യൂണിനുമെല്ലാം ഒപ്പിച്ച് പാട്ടെഴുതുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. ഷിബു ചക്രവര്‍ത്തിയുമായി എസ് ബി എസ് മലയാളം നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഈ അഭിമുഖത്തിന്റെ ആദ്യഭാഗം ഇവിടെ കേള്‍ക്കാം:
ഓസ്‌ട്രേലിയയില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍: