ഓസ്‌ട്രേലിയക്കാരുടെ സമ്പാദ്യം 17 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ; പ്രതിസന്ധി നേരിടുന്നത് ഹോം ലോണുള്ളവർ

Australian savings peaked in the 1970s. Credit: AAP / Nick Ansell
ഓസ്‌ട്രേലിയൻ കുടുംബങ്ങളുടെ സമ്പാദ്യം കഴിഞ്ഞ 17 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണെന്ന് ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലായിരിക്കുന്നത് ഏറ്റവും അധികം ബാധിക്കുന്നത് ഹോം ലോണുള്ളവരെയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
Share